SPECIAL REPORTഹൈറേഞ്ചില്‍ വീണ്ടും മണിമുഴക്കം! 'സാബുവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണം; മരണത്തില്‍ വി ആര് സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്തമില്ല; ആത്മഹത്യയുടെ പാപഭാരം സിപിഎമ്മിന്റെ തലയില്‍ വെക്കേണ്ട'; നിക്ഷേപകന് ജീവനൊടുക്കിയ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി എം എം മണിമറുനാടൻ മലയാളി ബ്യൂറോ31 Dec 2024 7:56 AM IST